മധുരാന്തക ചോഴനായി റഹ്മാന്. സുന്ദര ചോഴനായി പ്രകാശ് രാജ്. ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്.
തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്ര നോവലായ 'പൊന്നിയിന്‍ സെല്വന്' മണിരത്നം വെള്ളിത്തിരയിലാക്കുമ്പോള്‍ അതിലെ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തമിഴ് സിനിമയിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ...