സ്റ്റെഫി സേവ്യര്‍ സംവിധാന രംഗത്തേക്ക്. ഷറഫുദ്ദീനും രജീഷാ വിജയനും താരനിരയില്‍
പ്രശസ്ത കോസ്റ്റ്യും ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംവിധാന രംഗത്തേക്കെത്തുന്നു. ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിനു ശേഷം ബീത്രീഎം ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സ്റ്റെഫി സേവ്യറാണ്. ...