പൊന്നിയിന്‍ സെല്‍വനിലെ രാക്ഷസ മാമനെ… തരംഗമാകുന്നു. ലിറിക്ക് ഗാനം റിലീസ് ചെയ്തു
മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന് വേണ്ടി റഫീക് അഹമ്മദ് രചിച്ച് ഏ.ആര്. റഹ്മാന് സംഗീതം പകര്‍ന്ന 'രാക്ഷസ മാമനെ, രാവിന്റെ സൂര്യനെ' എന്ന ലിറിക് വീഡിയോ ഗാനം അണിയറക്കാര്‍ ...