പഴമയില്‍ പുതുമ ഒരുക്കി വെടിക്കെട്ട്. വിഷ്ണു- ബിബിന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി
'ഉടന്‍ വരുന്നു! വെടിക്കെട്ട്....' ഇങ്ങനെയുള്ള പരസ്യമെഴുതിയ ചുവരെഴുത്തുകള്‍ നഗരങ്ങളിലെ മതിലുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. നമ്മള് ഒന്ന് പിന്നിലോട്ട് പോയോ എന്ന് കാണുന്നവര്‍ ഒരു നിമിഷം അതിശയിച്ചുപോകും. പക്ഷെ ...