ബെന്യാമിനും ഇന്ദു ഗോപനും ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് നാളെ തുടക്കം. മാത്യു തോമസും മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങള്‍
റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ പ്രശസ്ത സാഹിത്യകാരന്മാരായ ബെന്യാമിനും ജി ആര് ഇന്ദുഗോപനും ആദ്യമായി ഒരുമിച്ച് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ പൂജ നാളെ (സെപ്റ്റംബര്‍ 21) തിരുവനന്തപുരം ...