‘വെടിക്കെട്ട്’ ടീസര്‍ പുറത്തിറങ്ങി. ടീസര്‍ റിലീസ് ചെയ്തത് ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്, അനൂപ് മേനോന് എന്നിവര്‍ ചേര്‍ന്ന്
സമീപകാലത്ത് മലയാളികള്‍ ഏറ്റവും അധികം പറഞ്ഞു ചിരിച്ച ഒരു ഡയലോഗ് ആണ് പ്രശസ്ത സിനിമാതാരം ബാലയുടെ 'എന്താണ് ടിനി ' എന്ന് തുടങ്ങുന്ന ഡയലോഗ്.. പരസ്യപ്രചാരണത്തില്‍ പുതുമകള്‍ ...