‘കാസര്‍ഗോള്‍ഡ്’ പയ്യന്നൂരില്‍ ആരംഭിച്ചു. ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ താരനിരയില്‍
ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാസര്‍ഗോള്‍ഡ്' ന്റെ ചിത്രീകരണം പയ്യന്നൂരില്‍ ആരംഭിച്ചു. മധുസൂദനന് ...