79 ദിവസത്തെ ചിത്രീകരണം. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ പാക്കപ്പായി.
മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം നിര്‍വ്വഹിക്കുന്ന ക്രിസ്റ്റഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം ഇന്ന് (സെപ്റ്റംബര്‍ 29) പുലര്‍ച്ചെ രണ്ട് മണിക്ക് ചിത്രീകരണം ...