ഇതൊരു യാത്രാനുഭവമല്ല, ഒരു താരത്തിന്റെ ത്യാഗപൂര്‍ണ്ണമായ സ്വപ്നത്തെ പിന്തുടരലാണ്. വീഡിയോ കാണാം
ഒരു സ്വകാര്യസംഭാഷണത്തിനിടെയാണ് സൂരേഷ്ഗോപി ഇടമലക്കുടി യാത്രയെക്കുറിച്ച് പറയുന്നത്. ആ യാത്രയില്‍ ഞങ്ങളെയും ഒപ്പം കൂട്ടണമെന്ന് അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തിയിരുന്നു. അസാമാന്യ ഓര്‍മ്മശക്തിയുള്ള ആ മനുഷ്യന് അത് അക്ഷരംപ്രതി പാലിച്ചു. ...