ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അറ്റ്ലസ് രാമചന്ദ്രന് ഓര്‍മ്മയായി
അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാനും നിര്‍മ്മാതാവുമായ രാമചന്ദ്രന് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ദുബായിലെ ...