ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് പുരസ്കാരം: മികച്ച നടന് ഗുരു സോമസുന്ദരം, സംവിധായകന് ബേസില്‍ ജോസഫ്.
'മിന്നല്‍ മുരളി'ക്ക് വീണ്ടും പുരസ്കാര നേട്ടം. മികച്ച സംവിധായകനും നടനും വി.എഫ്.എക്സ് ഫീച്ചര്‍ ഫിലിമിനുള്ള ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് പുരസ്കാരമാണ് മിന്നല്‍മുരളി സ്വന്തമാക്കിയത്. മിന്നല്‍ മുരളിയില്‍ ഷിബു ...