86-ാം വയസ്സില്‍ പ്രണയ ചിത്രവുമായി സംവിധായകന് സ്റ്റാന്‍ലിജോസ്. ‘ലൗ ആന്റ് ലൈഫ്’ പ്രേക്ഷകരിലേക്ക്
മലയാളസിനിമയിലെ തലമുതിര്‍ന്ന സംവിധായകന് സ്റ്റാന്‍ലി ജോസിന്റെ പുതിയ ചിത്രം 'ലൗ ആന്റ് ലൈഫ്' റിലീസിനൊരുങ്ങി. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ഭാഗമാകാന്‍ കഴിഞ്ഞ സംവിധായകനാണ് സ്റ്റാന്‍ലി ജോസ്. ...