സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ആള്‍ട്ടോയുടെ ടീസര്‍ പുറത്തിറങ്ങി. ഷറഫുദ്ദീന് നായകനാകുന്ന ചിത്രം നവംബറില്‍ തീയേറ്ററുകളിലെത്തും
തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം ദേശീയ പുരസ്കാരം നേടിയ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 1744 വൈറ്റ് ആള്‍ട്ടോ. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനാണ് നായകന്. ...