‘ആസിഫ് അലിയെ യഥാര്‍ത്ഥരൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം റോഷാക്കിലുണ്ട്. അത് നിങ്ങള്‍തന്നെ കണ്ടുപിടിക്കൂ’- സംവിധായകന് നിസാം ബഷീര്‍
തീയേറ്ററുകളില്‍ തരംഗമായി മാറിക്കഴിഞ്ഞ നിസാം ബഷീര്‍ ചിത്രം റോഷാക്ക് പ്രദര്‍ശനത്തിനെത്തിയിട്ട് എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പിന്നണിയില്‍ ഉയരുന്ന നിരവധി ചോദ്യങ്ങളില്‍ പ്രസക്തമായ ചിലതുണ്ട്. അതിലൊന്ന് ചിത്രത്തില്‍ ദിലീപ് ...