മാസ്-ആക്ഷന്‍ രംഗങ്ങളുമായി ‘കാപ്പ’യുടെ ടീസര്‍
കടുവയ്ക്കുശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് കാപ്പിയുടെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. 'ഒറ്റയ്ക്ക് അടിച്ച് തന്നെയാടാ ഇവിടംവരെ ...