മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു. ചിത്രം കാതല്‍. സംവിധായകന് ജിയോബേബി. ഷൂട്ടിംഗ് 20 ന് ആരംഭിക്കും
മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രമാക്കി ജിയോബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതല്‍. ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം ഒക്ടോബര്‍ 20 ന് കൊച്ചിയില്‍ നടക്കും. അന്നുതന്നെ ഷൂട്ടിംഗും ആരംഭിക്കും. മമ്മൂട്ടി ...