അഭ്യൂഹങ്ങള്‍ക്കെല്ലാം വിട. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ മോഹന്‍ലാല്‍. ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.
മോഹന്‍ലാല്‍-ലിജോജോസ് പെല്ലിശ്ശേരി ചിത്രത്തെക്കുറിച്ച് അവിടെയും ഇവിടെയും തൊടാതെയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍ തൊട്ടുമുമ്പ് മോഹന്‍ലാല്‍തന്നെ ഇതിനെ സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനനായ ...