ട്രെന്‍ഡിംഗ് ലുക്കില്‍ മമ്മൂട്ടി
കോസ്റ്റ്യൂം സെലക്ഷന്റെ കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ ഇനിയൊരു അഭിനേതാവ് ജനിക്കണം. യുവതലമുറപോലും അനുകരിക്കുന്നത് മമ്മൂട്ടിയുടെ കോസ്റ്റ്യൂമുകളെയാണ്. ഇന്ന് രാവിലെ ജിയോബേബിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടി എത്തിയതും ട്രെന്‍ഡിംഗ് ...