അതിഥിയായി ഇന്ദ്രന്‍സ്. ബാലു വര്‍ഗീസിന്റെ ജന്മദിനമാഘോഷിച്ച് ‘മഹാറാണി’
ചേര്‍ത്തല കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിന് സമീപം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മഹാറാണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. നൈറ്റ് ഷൂട്ടായിരുന്നു അന്ന്. താരങ്ങള്‍ ഓരോരുത്തരായി എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ചിത്രത്തില്‍ ഒരു ...