Month: October 2022

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു. ചിത്രം കാതല്‍. സംവിധായകന്‍ ജിയോബേബി. ഷൂട്ടിംഗ് 20 ന് ആരംഭിക്കും

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു. ചിത്രം കാതല്‍. സംവിധായകന്‍ ജിയോബേബി. ഷൂട്ടിംഗ് 20 ന് ആരംഭിക്കും

മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രമാക്കി ജിയോബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതല്‍. ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം ഒക്ടോബര്‍ 20 ന് കൊച്ചിയില്‍ നടക്കും. അന്നുതന്നെ ഷൂട്ടിംഗും ആരംഭിക്കും. മമ്മൂട്ടി ...

ലാല്‍ ജോസ് ശബ്ദം നല്‍കിയ മ്യൂസിക്കല്‍ വീഡിയോ തരംഗമാവുന്നു

ലാല്‍ ജോസ് ശബ്ദം നല്‍കിയ മ്യൂസിക്കല്‍ വീഡിയോ തരംഗമാവുന്നു

വലിയവീട്ടില്‍ മീഡിയയുടെ ബാനറില്‍ പോള്‍ വലിയവീട്ടില്‍ നിര്‍മ്മിച്ച ഷാനു കാക്കൂര്‍ സംവിധാനം നിര്‍വ്വഹിച്ച സംഗീത ആല്‍ബമാണ് 'പറയുവാന്‍ മോഹിച്ച പ്രണയം'. ഈ മനോഹര ഗാനാവിഷ്‌ക്കാരത്തിന് സംവിധായകന്‍ ലാല്‍ജോസാണ് ...

‘ആ ഗാനം പാടിക്കഴിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞുപോയി’ – സിദ്ധിക്ക്

‘ആ ഗാനം പാടിക്കഴിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞുപോയി’ – സിദ്ധിക്ക്

'ടി.എ. റസാക്കിനൊപ്പമാണ് ഞാന്‍ യൂനസിയോയെ ആദ്യം കാണുന്നത്. പിന്നീട് പല കൂടിക്കാഴ്ചകളുമുണ്ടായിട്ടുണ്ട്. നല്ല അടുപ്പവുമുണ്ട്. കുറച്ച് നാളുകള്‍ക്കുമുമ്പ് യൂനസിയോ എന്നെ വിളിച്ചിരുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയില്‍ ...

കനത്ത മഴയിലും സംഗീത കടലാക്കി പടവെട്ട് ഓഡിയോ ലോഞ്ച്

കനത്ത മഴയിലും സംഗീത കടലാക്കി പടവെട്ട് ഓഡിയോ ലോഞ്ച്

മഴയെ അവഗണിച്ചും ആയിരങ്ങൾ എത്തിയ ചടങ്ങിൽ നിവിൻ പോളിയും പടവെട്ട് ടീമിനോടൊപ്പം തൈക്കൂടം ബ്രിഡ്ജ് ബാൻഡും കൂടി ചേർന്നപ്പോൾ തിരുവനന്തപുരം സംഗീതകടലായി. തിരുവനന്തപുരം ലുലുമാളിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിൽ ...

ദസറയിലെ കീര്‍ത്തി സുരേഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ദസറയിലെ കീര്‍ത്തി സുരേഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദസറ'. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണിത്. ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ...

ഷെയ്ന്‍ നിഗത്തിന്റെ നായിക ഗായത്രി ശങ്കര്‍. പ്രിയദര്‍ശന്‍ ചിത്രം 27 ന് തുടങ്ങും

ഷെയ്ന്‍ നിഗത്തിന്റെ നായിക ഗായത്രി ശങ്കര്‍. പ്രിയദര്‍ശന്‍ ചിത്രം 27 ന് തുടങ്ങും

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 27 ന് എറണാകുളത്ത് ആരംഭിക്കും. ന്നാ ...

ആന്റണി വര്‍ഗീസ് നായകനാകുന്ന പൂവന്‍ ഒക്ടോബര്‍ 28 ന് തീയേറ്ററുകളില്‍

ആന്റണി വര്‍ഗീസ് നായകനാകുന്ന പൂവന്‍ ഒക്ടോബര്‍ 28 ന് തീയേറ്ററുകളില്‍

ആന്റണി വര്‍ഗീസിനെ നായകനാക്കി വിനീത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂവന്‍. ചിത്രീകരണം പൂര്‍ത്തിയായ പൂവന്‍ ഒക്ടോബര്‍ 28 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ...

ലണ്ടനില്‍ റോഷാക്കിന്റെ വിജയാഘോഷത്തില്‍ പങ്കാളിയായി ബിന്ദുപണിക്കരുടെ മകള്‍ കല്യാണി

ലണ്ടനില്‍ റോഷാക്കിന്റെ വിജയാഘോഷത്തില്‍ പങ്കാളിയായി ബിന്ദുപണിക്കരുടെ മകള്‍ കല്യാണി

അമ്മ കൂടി ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ച റോഷാക്കിന്റെ ലണ്ടനിലെ ആദ്യ പ്രദര്‍ശനം കാണാന്‍ വിമ്പിള്‍ടണ്‍ തീയേറ്ററില്‍ എത്തിയതായിരുന്നു ബിന്ദുപണിക്കരുടെ മകള്‍ കല്യാണി. ഒപ്പം കല്യാണിയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. ...

CAN Weekly Roundup 2022 October 10-16

CAN Weekly Roundup 2022 October 10-16

നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു സിനിമ-സീരിയല്‍ താരമായിരുന്ന കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിസ്തയിലായിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.എസ്. ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് ...

മാസ്-ആക്ഷന്‍ രംഗങ്ങളുമായി ‘കാപ്പ’യുടെ ടീസര്‍

മാസ്-ആക്ഷന്‍ രംഗങ്ങളുമായി ‘കാപ്പ’യുടെ ടീസര്‍

കടുവയ്ക്കുശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് കാപ്പിയുടെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. 'ഒറ്റയ്ക്ക് അടിച്ച് തന്നെയാടാ ഇവിടംവരെ ...

Page 5 of 11 1 4 5 6 11
error: Content is protected !!