Month: October 2022

പോക്കിരാജയ്ക്കുശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്നു. ചിത്രം ഖലീഫ. ഷൂട്ടിംഗ് മാര്‍ച്ചില്‍

പോക്കിരാജയ്ക്കുശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്നു. ചിത്രം ഖലീഫ. ഷൂട്ടിംഗ് മാര്‍ച്ചില്‍

പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം, പോക്കിരി രാജയ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്നു. ചിത്രം ഖലീഫ. ജിനു വി. എബ്രഹാമാണ് ഖലീഫയുടെ കഥാകാരന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി വൈശാഖും ...

സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന വരദരാജ മന്നാറിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഇത് പൃഥ്വിരാജിനുള്ള സലാര്‍ ടീമിന്റെ ജന്മദിന സമ്മാനം.

സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന വരദരാജ മന്നാറിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഇത് പൃഥ്വിരാജിനുള്ള സലാര്‍ ടീമിന്റെ ജന്മദിന സമ്മാനം.

ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ നിര്‍മ്മിച്ച് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന വരദരാജ മന്നാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ...

മോളി കണ്ണമാലി ഹോളിവുഡിലേക്ക്. സംവിധായകന്‍ മലയാളിയായ ജോയ് കെ മാത്യു. ചിത്രത്തിന്റെ പൂജ ഒക്ടോബര്‍ 16 ന് തിരുവനന്തപുരത്ത്.

മോളി കണ്ണമാലി ഹോളിവുഡിലേക്ക്. സംവിധായകന്‍ മലയാളിയായ ജോയ് കെ മാത്യു. ചിത്രത്തിന്റെ പൂജ ഒക്ടോബര്‍ 16 ന് തിരുവനന്തപുരത്ത്.

മലയാളികളുടെ ഇഷ്ട താരം മോളി കണ്ണമാലി (ചാള മേരി) ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നു. 'ടുമാറോ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മ്യൂസിയത്തില്‍ വച്ച് നാളെ രാവിലെ ...

മൈ നെയിം ഈസ് അഴകന്‍- അഴകുള്ളൊരു കൊച്ചു സിനിമ

മൈ നെയിം ഈസ് അഴകന്‍- അഴകുള്ളൊരു കൊച്ചു സിനിമ

ഒരു യമണ്ടന്‍ പ്രേകഥയ്ക്കുശേഷം ബി.സി. നൗഫല്‍ സംവിധാനം ചെയ്ത മൈ നെയിം ഈസ് അഴകന്‍ മുഷിപ്പില്ലാതെ കാണാവുന്ന ചലച്ചിത്രമാണ്. ബിനു തൃക്കാക്കരയുടെ തിരക്കഥയില്‍ അദ്ദേഹംതന്നെ പ്രധാന കഥാപാത്രമാകുന്ന ...

ഞാന്‍ സംവിധാനം ചെയ്താല്‍ നായകന്‍ അണ്ണന്‍ – കാര്‍ത്തി

ഞാന്‍ സംവിധാനം ചെയ്താല്‍ നായകന്‍ അണ്ണന്‍ – കാര്‍ത്തി

ഒക്‌ബോര്‍ 21 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താനൊരുങ്ങുന്ന സര്‍ദാറിന്റെ പ്രചരണാര്‍ത്ഥമാണ് കാര്‍ത്തിയും റാഷി ഖന്നയും രജീഷ വിജയനും കേരളത്തിലെത്തിയത്. ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് നടന്ന പത്രസമ്മേളനത്തില്‍ ...

നീണ്ട ഇടവേളയ്ക്കുശേഷം ആലപ്പി അഷറഫ് സംവിധാനരംഗത്തേയ്ക്ക്. ചിത്രം അടിയന്തരാവസ്ഥ കാലത്തെ അനുരാഗം.

നീണ്ട ഇടവേളയ്ക്കുശേഷം ആലപ്പി അഷറഫ് സംവിധാനരംഗത്തേയ്ക്ക്. ചിത്രം അടിയന്തരാവസ്ഥ കാലത്തെ അനുരാഗം.

നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിയന്തരാവസ്ഥ കാലത്തെ അനുരാഗം. ചിത്രത്തിന്റെ ഷൂട്ടിംഗ് അകത്തുമുറിയില്‍ ആരംഭിച്ചു. ഒരു മാടപ്രാവിന്റെ കഥ, വനിതാപോലീസ്, നിന്നിഷ്ടം ...

‘ആസിഫ് അലിയെ യഥാര്‍ത്ഥരൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം റോഷാക്കിലുണ്ട്. അത് നിങ്ങള്‍തന്നെ കണ്ടുപിടിക്കൂ’- സംവിധായകന്‍ നിസാം ബഷീര്‍

‘ആസിഫ് അലിയെ യഥാര്‍ത്ഥരൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം റോഷാക്കിലുണ്ട്. അത് നിങ്ങള്‍തന്നെ കണ്ടുപിടിക്കൂ’- സംവിധായകന്‍ നിസാം ബഷീര്‍

തീയേറ്ററുകളില്‍ തരംഗമായി മാറിക്കഴിഞ്ഞ നിസാം ബഷീര്‍ ചിത്രം റോഷാക്ക് പ്രദര്‍ശനത്തിനെത്തിയിട്ട് എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പിന്നണിയില്‍ ഉയരുന്ന നിരവധി ചോദ്യങ്ങളില്‍ പ്രസക്തമായ ചിലതുണ്ട്. അതിലൊന്ന് ചിത്രത്തില്‍ ദിലീപ് ...

പ്രശാന്ത് മാമ്പുള്ളിയുടെ അറബ് ചിത്രം – അല്‍ സക്വര്‍. തിരക്കഥ അറബിയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുന്നത് ബഹ്‌റിന്‍ നടി

പ്രശാന്ത് മാമ്പുള്ളിയുടെ അറബ് ചിത്രം – അല്‍ സക്വര്‍. തിരക്കഥ അറബിയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുന്നത് ബഹ്‌റിന്‍ നടി

ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രമെന്ന നിലയിലാണ് പ്രശാന്ത് മാമ്പുള്ളിയുടെ ആദ്യ സംവിധാന സംരംഭമായ ഭഗവാന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് കന്നഡയില്‍ സുഗ്രീവയും ...

സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ആള്‍ട്ടോയുടെ ടീസര്‍ പുറത്തിറങ്ങി. ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം നവംബറില്‍ തീയേറ്ററുകളിലെത്തും

സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ആള്‍ട്ടോയുടെ ടീസര്‍ പുറത്തിറങ്ങി. ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം നവംബറില്‍ തീയേറ്ററുകളിലെത്തും

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം ദേശീയ പുരസ്‌കാരം നേടിയ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 1744 വൈറ്റ് ആള്‍ട്ടോ. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനാണ് നായകന്‍. ...

‘ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ’ ഒക്ടോബര്‍ 28ന്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

‘ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ’ ഒക്ടോബര്‍ 28ന്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 28 നാണ് റിലീസ്. പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ ...

Page 6 of 11 1 5 6 7 11
error: Content is protected !!