Month: October 2022

ആബേല്‍ സെറ്റില്‍ സൗബിന്റെ ജന്മദിനം

ആബേല്‍ സെറ്റില്‍ സൗബിന്റെ ജന്മദിനം

അനീഷ് ജോസ് മൂത്തേടന്‍ സംവിധാനം ചെയ്യുന്ന ആബേലിന്റെ ചിത്രീകരണം പൊന്‍മുടിയിലെ സെന്റ് മേരീസ് പള്ളിയില്‍ നടക്കുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ഒക്ടോബര്‍ 12 ...

പടച്ചോനേ… മൈ നെയിം ഈസ് അഴകനിലെ മൂന്നാമത്തെ ഗാനവും പുറത്ത്.  ആലാപനം വിനീത് ശ്രീനിവാസന്‍

പടച്ചോനേ… മൈ നെയിം ഈസ് അഴകനിലെ മൂന്നാമത്തെ ഗാനവും പുറത്ത്. ആലാപനം വിനീത് ശ്രീനിവാസന്‍

ട്രൂത്ത് ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്ത് നിര്‍മ്മിച്ച് ബി.സി. നൗഫല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന മൈ നെയിം ഈസ് അഴകനിലെ പടച്ചോനോ എന്നാരംഭിക്കുന്ന ഗാനം പുറത്തിറങ്ങി. ബി.കെ. ഹരിനാരായണന്റെ ...

ജീത്തു ജോസഫ്-ആസിഫ് അലി ആദ്യമായി ഒന്നിക്കുന്ന ‘കൂമന്‍’. ഫസ്റ്റ് ലുക്ക് പുറത്ത്.

ജീത്തു ജോസഫ്-ആസിഫ് അലി ആദ്യമായി ഒന്നിക്കുന്ന ‘കൂമന്‍’. ഫസ്റ്റ് ലുക്ക് പുറത്ത്.

ആസിഫ് അലിയെ നായകനാക്കി ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന കൂമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദുരൂഹത നിറഞ്ഞ കഥാപശ്ചാത്തലമായിരിക്കും ചിത്രത്തിന്റേതെന്നാണ് സൂചന. ആസിഫ് അലി ആദ്യമായാണ് ജീത്തു ...

27-ാമത് കേരള അന്തര്‍ദ്ദേശീയ ചലച്ചിത്രമേള മത്സര വിഭാഗത്തില്‍ ‘അറിയിപ്പും’ ‘നന്‍പകല്‍ നേരത്ത് മയക്കവും’

27-ാമത് കേരള അന്തര്‍ദ്ദേശീയ ചലച്ചിത്രമേള മത്സര വിഭാഗത്തില്‍ ‘അറിയിപ്പും’ ‘നന്‍പകല്‍ നേരത്ത് മയക്കവും’

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേയ്ക്ക് മലയാളത്തില്‍നിന്ന് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ്, ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ...

വിലായത്ത് ബുദ്ധ ഒക്ടോബര്‍ 19 ന് മറയൂരില്‍ ആരംഭിക്കും

വിലായത്ത് ബുദ്ധ ഒക്ടോബര്‍ 19 ന് മറയൂരില്‍ ആരംഭിക്കും

പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിലായത്ത് ബുദ്ധയുടെ ചിത്രീകരണം ഒക്ടോബര്‍ 19 ന് ആരംഭിക്കുന്നു. നവാഗതനായ ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്, സച്ചി ...

മമ്മൂട്ടിയുടെ ക്രിസ്റ്റഫറില്‍ ശരത്കുമാറും

മമ്മൂട്ടിയുടെ ക്രിസ്റ്റഫറില്‍ ശരത്കുമാറും

ചിത്രീകരണം പൂര്‍ത്തിയായ ക്രിസ്റ്റഫറില്‍ അതിഥിതാരമായി ശരത്കുമാറും അഭിനയിക്കുന്നു. ശരത്കുമാര്‍ പങ്കെടുത്ത രംഗങ്ങള്‍ ഒറ്റദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. നിലവില്‍ ക്രിസ്റ്റഫറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ...

സുരേഷ്‌ഗോപി നിരാഹാരസമരം തുടങ്ങി.

സുരേഷ്‌ഗോപി നിരാഹാരസമരം തുടങ്ങി.

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടമായ നിക്ഷേപകരുടെ പ്രതിഷേധ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുന്‍ എം.പി. സുരേഷ് ഗോപി ബാങ്കിനു മുമ്പില്‍ നിരാഹാര ...

‘സ്‌ട്രെയിറ്റ് 8 ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ഹ്രസ്വചിത്രം- C/o 56APO’. സംവിധായകന്‍ അനൂപ് ഉമ്മന്‍ കാന്‍ ചാനലിനോട് സംസാരിക്കുന്നു

‘സ്‌ട്രെയിറ്റ് 8 ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ഹ്രസ്വചിത്രം- C/o 56APO’. സംവിധായകന്‍ അനൂപ് ഉമ്മന്‍ കാന്‍ ചാനലിനോട് സംസാരിക്കുന്നു

'ഇരുപത് വര്‍ഷത്തെ എന്റെ സ്വപ്‌നമാണ് സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നത്. എണ്ണമറ്റ പരസ്യചിത്രങ്ങളുടെ ക്യാമറാമാനായി തുടരുമ്പോഴും ആ ലക്ഷ്യത്തിന് പിറകെയായിരുന്നു ഞാന്‍. ഇത്തവണയാണ് എനിക്കതിന് സാധിച്ചത്. ലോകപ്രശസ്തമായ സ്‌ട്രെയിറ്റ് 8 ഫിലിം ...

റാം-നിവിന്‍ പോളി ചിത്രം ‘ഏഴു കടല്‍ ഏഴു മലൈ’. നായിക അഞ്ജലി

റാം-നിവിന്‍ പോളി ചിത്രം ‘ഏഴു കടല്‍ ഏഴു മലൈ’. നായിക അഞ്ജലി

മമ്മൂട്ടി നായകനായ പേരന്‍പ്, തരമണി, തങ്ക മീങ്കല്‍, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ റാം നിവിന്‍ പോളിയുമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ...

ടൊവിനോ ട്രിപ്പിള്‍ റോളില്‍. ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ ചിത്രീകരണം കാരക്കുടിയില്‍ ആരംഭിച്ചു. കൃതി ഷെട്ടി നായിക

ടൊവിനോ ട്രിപ്പിള്‍ റോളില്‍. ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ ചിത്രീകരണം കാരക്കുടിയില്‍ ആരംഭിച്ചു. കൃതി ഷെട്ടി നായിക

യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ പൂജ കാരക്കുടിയില്‍ നടന്നു. പൂജയ്ക്ക് പിന്നാലെ ചിത്രികരണവും ആരംഭിച്ചു. യുജിഎം ...

Page 7 of 11 1 6 7 8 11
error: Content is protected !!