പെപ്പെ ചിത്രം ഓ മേരി ലൈല ഡിസംബര്‍ 23 ന് തിയേറ്ററുകളില്‍
ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഓ മേരി ലൈല ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ മനോഹരമായ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി ...