ശ്രീനിവാസന് സിനിമയില്‍ സജീവമാകുന്നു. ശ്രീനിവാസനൊപ്പം അഭിനയിക്കാന്‍ വിനീത് ശ്രീനിവാസനും ഷൈന്‍ടോം ചാക്കോയും. ചിത്രം കുറുക്കന്
ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് മാസങ്ങളായി വിശ്രമത്തിലായിരുന്ന ശ്രീനിവാസന് മലയാളസിനിമയില്‍ സജീവമാകുന്നു. നവംബര്‍ 6 ന് കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന കുറുക്കന് എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊരാള്‍ ശ്രീനിവാസനാണ്. അന്നേദിവസം നടക്കുന്ന ...