‘2018 Every One is A Hero’- പ്രളയത്തെ പ്രമേയമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രത്തിന്റെ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വന്‍ താരനിര അണിനിരക്കുന്നു.
ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ '2018 Every One is A Hero'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജും ഫഹദ് ഫാസിലും ചേര്‍ന്ന് ...