രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ക്യാമ്പസ് പ്രണയ ചിത്രം- ‘4 Years’. ട്രെയിലര്‍ റിലീസായി
മലയാളത്തില്‍ മറ്റൊരു ക്യാമ്പസ് പ്രണയ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നു. പ്രിയാവാര്യരെയും സര്‍ജാനോ ഖാലിദിനെയും പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോര്‍ ഇയേഴ്സ്. ...