35 വര്‍ഷങ്ങള്‍ക്കുശേഷം മണിരത്നവും കമല്‍ഹാസനും ഒന്നിക്കുന്നു. കമലിന്റെ 234-ാമത്തെ ചിത്രം
നീണ്ട 35 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്നം സിനിമ ഒരുക്കുന്നു. കമല്‍ഹാസന്റെ പിറന്നാള്‍ദിനത്തിന് തലേന്നാണ് പുതിയ സിനിമാപ്രഖ്യാപനവുമായി ഇരുവരും എത്തിയിരിക്കുന്നത്. മണിരത്നം തന്നെയാണ് ചിത്രത്തിന് രചന ...