‘പ്രകാശന് പറക്കട്ടെ എന്ന ചിത്രത്തിനുമുേമ്പ ചെയ്യാനിരുന്നതാണ് അനുരാഗം.’ -ഷഹദ് നിലമ്പൂര്‍
'പ്രകാശന് പറക്കട്ടെ എന്ന സിനിമയ്ക്കുമുമ്പ് ഞാന്‍ ചെയ്യാനിരുന്ന ചിത്രമാണ് അനുരാഗം. അതിന്റെ ഷൂട്ടിംഗ് തുടങ്ങാറായപ്പോഴാണ് കൊറോണയുടെ വരവ്. എറണാകുളം പോലെ തിരക്ക് പിടിച്ചൊരു നഗരത്തില്‍ ഷൂട്ട് ചെയ്യേണ്ട ...