ഒരു അഡാറ് ലൗവിനുശേഷം ഔസേപ്പച്ചന് വാളക്കുഴി നിര്‍മ്മിക്കുന്ന 21-ാമത് ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്ത്.
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ഔസേപ്പച്ചന് വാളക്കുഴിയുടെ പുതിയ സിനിമയുടെ പ്രഖ്യാപന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആദ്യ സിനിമയായ 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' ...