‘സിബിക്ക് ഇത്രയും ശാന്തനാകാന്‍ എങ്ങനെ കഴിയുന്നു’ കമല്‍. സംവിധായകന് സിബി മലയിലിനെ ശിഷ്യന്മാര് ചേര്‍ന്ന് ആദരിച്ചു
മലയാളത്തിന് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച, ഇന്നും സിനിമയില്‍ സജീവമായി നില്ക്കുന്ന സംവിധായകന് സിബി മലയിലിനെ ശിഷ്യന്മാര് ആദരിച്ചു. സിനിമയില്‍ നാലു പതിറ്റാണ്ട് പിന്നിടുന്ന വേളയില്‍ സിബി ...