മമ്മൂട്ടി ഓസ്ട്രേലിയയിലേയ്ക്ക്, ജ്യോതിക ചെന്നൈയിലേയ്ക്കും
മൂന്ന് ദിവസം മുമ്പാണ് കാതല്‍ എന്ന സിനിമയിലെ തന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മമ്മൂട്ടി മടങ്ങിയത്. ചിത്രത്തില്‍ നായികയായി അഭിനയിക്കുന്ന ജ്യോതികയുടെ പോര്‍ഷനുകളും ഇന്നത്തോടെ അവസാനിച്ചു. ഇന്നുതന്നെ അവര്‍ ...