നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു. പാലിയത്ത് കുടുംബാംഗം നിരഞ്ജനയാണ് വധു.
മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനാകുന്നു. പാലിയത്ത് കുടുംബാംഗം നിരഞ്ജനയാണ് വധു. വിനോദ് ജി. പിള്ളയും സിന്ധുവിനോദുമാണ് നിരഞ്ജനയുടെ മാതാപിതാക്കള്‍. പാലിയത്ത് വച്ച് ഡിസംബര്‍ ആദ്യമാണ് ...