പ്രാഞ്ചിയേട്ടന് ശേഷം ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ ചിത്രീകരിച്ച സിനിമയായി കാതല്‍
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ഷൂട്ടിംഗ് ഇന്ന് അവസാനിച്ചു. 34 ദിവസംകൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന് ആന്റ് ...