അനുഗ്രഹം തേടി കമല്ഹാസന് കെ. വിശ്വനാഥിന്റെ വസതിയില്‍
തെലുങ്ക് സിനിമയിലെ ഇതിഹാസ സംവിധായകനായ കെ. വിശ്വനാഥിന്റെ അനുഗ്രഹം തേടി കമല്ഹാസന് ഹൈദരാബാദിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി. ഇന്ന് രാവിലെയായിരുന്നു സന്ദര്‍ശനം. അല്‍പ്പനേരം അദ്ദേഹവും കുടുംബാംഗങ്ങളുമായി ചെലവഴിച്ചിട്ടാണ് കമല്‍ ...