‘അജയന്റെ രണ്ടാം മോഷണം’ സെക്കന്റ് ഷെഡ്യൂള്‍ ചെറുവത്തൂരില്‍ തുടങ്ങി; കൃതി ഷെട്ടി ജോയിന്‍ ചെയ്തു.
ടൊവിനോ തോമസ് ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമയുടെ സെക്കന്റ് ഷെഡ്യൂള്‍ ചെറുവത്തൂരില്‍ ആരംഭിച്ചു. ആദ്യ ഷെഡ്യൂള്‍ നവംബര്‍ പകുതിയോടെ പൂര്‍ത്തിയായിരുന്നു. ...