Month: November 2022

അഞ്ച് സ്ത്രീകളുടെ കഥയുമായി ഹെര്‍. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി.

അഞ്ച് സ്ത്രീകളുടെ കഥയുമായി ഹെര്‍. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി.

അഞ്ചു സ്തീകള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഹെര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലിജിന്‍ ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാര്‍വ്വതി തെരുവോത്ത്, ഐശ്വര്യാ രാജേഷ്, ഉര്‍വ്വശി, ...

മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം..!

മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം..!

പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് ബാബു വരച്ച മോഹന്‍ലാലിന്റെ ഫാമിലി കാരിക്കേച്ചറും അതിനെ അധികരിച്ച് മോഹന്‍ലാല്‍ തന്റെ പേജിലൂടെ പുറത്തുവിട്ട 'മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം ' എന്ന ...

നരേനും മഞ്ജുവിനും വീണ്ടുമൊരു ഭാഗ്യതാരകം പിറന്നു

നരേനും മഞ്ജുവിനും വീണ്ടുമൊരു ഭാഗ്യതാരകം പിറന്നു

നടന്‍ നരേനും ഭാര്യ മഞ്ജുവിനും ഒരു ആണ്‍കുട്ടി പിറന്നു. ഇന്നലെ രാവിലെ മദ്രാസിലെ മദര്‍ഹുഡ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു പ്രസവം. അനിഴം നക്ഷത്രമാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഹോസ്പിറ്റലില്‍നിന്നു ...

അഭിനയമികവില്‍ സുരഭി ലക്ഷ്മി

അഭിനയമികവില്‍ സുരഭി ലക്ഷ്മി

അടുത്തക്കാലത്ത് തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത രണ്ട് സിനിമകളാണ് പത്മയും, കുമാരിയും. ഈ രണ്ട് സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം വരുന്ന മുഖം നടി സുരഭിലക്ഷ്മിയുടേതായിരിക്കും. മലയാളത്തില്‍ ...

നാലാം മുറ ഡിസംബര്‍ 23 ന് തീയേറ്ററുകളില്‍

നാലാം മുറ ഡിസംബര്‍ 23 ന് തീയേറ്ററുകളില്‍

ലക്കി സ്റ്റാര്‍എന്ന ഹിറ്റ് സിനിമയ്ക്കുശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നാലാം മുറ. ചിത്രം ഡിസംബര്‍ 23ന് പ്രദര്‍ശനത്തിനെത്തുന്നു. ഫാമിലി ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റെ ...

‘നാടകാചാര്യന്‍ എന്‍.എന്‍. പിള്ളയുടെ വെബ്‌സൈറ്റ് പരിചയപ്പെടുത്താന്‍ സാധിച്ചതില്‍ സന്തോഷം’ ദുല്‍ഖര്‍ സല്‍മാന്‍

‘നാടകാചാര്യന്‍ എന്‍.എന്‍. പിള്ളയുടെ വെബ്‌സൈറ്റ് പരിചയപ്പെടുത്താന്‍ സാധിച്ചതില്‍ സന്തോഷം’ ദുല്‍ഖര്‍ സല്‍മാന്‍

നാടകാചര്യന്‍ എന്‍.എന്‍. പിള്ളയുടെ സമഗ്രമായ മലയാളം വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ദുല്‍ഖര്‍ സല്‍മാന്‍, തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി നിര്‍വഹിച്ചു. www.nnpillai.com എന്നാണ് വെബ്സൈറ്റിന്റെ പേര്. എന്‍.എന്‍. ...

ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന ‘കായ്‌പോള’; വീല്‍ചെയര്‍ ക്രിക്കറ്റിനെ ഓര്‍മ്മിപ്പിച്ച് പുതിയ പോസ്റ്റര്‍.

ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന ‘കായ്‌പോള’; വീല്‍ചെയര്‍ ക്രിക്കറ്റിനെ ഓര്‍മ്മിപ്പിച്ച് പുതിയ പോസ്റ്റര്‍.

ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി കെ.ജി. ഷൈജു സംവിധാനം ചെയ്യുന്ന കായ്‌പോള എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. വീല്‍ചെയര്‍ ക്രിക്കറ്റിനെ ഓര്‍മ്മിപ്പിക്കും വിധം വിജയിയായ ഒരു മനുഷ്യന്‍ ബാറ്റും ...

സൗദി വെള്ളക്ക ഡിസംബര്‍ രണ്ടിന്

സൗദി വെള്ളക്ക ഡിസംബര്‍ രണ്ടിന്

ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സൗദി വെള്ളക്കയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചിത്രം ഡിസംബര്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തും. ...

കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശാരീരികാസ്വസ്ഥതകളെത്തുടര്‍ന്ന് ഉലകനായകന്‍ കമല്‍ഹാസന്‍ ഇന്നലെ രാത്രി ചെന്നൈയിലെ പോരൂരിലുള്ള രാമചന്ദ്ര ആശുപത്രിയില്‍ ചികിത്സ തേടി. പതിവ് ചികിത്സാ ചെക്കപ്പിന് എത്തിയതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കമലിന് നിര്‍ബ്ബന്ധിത വിശ്രമം ആവശ്യമാണെന്നാണ് ...

അനുഗ്രഹം തേടി കമല്‍ഹാസന്‍ കെ. വിശ്വനാഥിന്റെ വസതിയില്‍

അനുഗ്രഹം തേടി കമല്‍ഹാസന്‍ കെ. വിശ്വനാഥിന്റെ വസതിയില്‍

തെലുങ്ക് സിനിമയിലെ ഇതിഹാസ സംവിധായകനായ കെ. വിശ്വനാഥിന്റെ അനുഗ്രഹം തേടി കമല്‍ഹാസന്‍ ഹൈദരാബാദിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി. ഇന്ന് രാവിലെയായിരുന്നു സന്ദര്‍ശനം. അല്‍പ്പനേരം അദ്ദേഹവും കുടുംബാംഗങ്ങളുമായി ചെലവഴിച്ചിട്ടാണ് കമല്‍ ...

Page 2 of 10 1 2 3 10
error: Content is protected !!