Month: November 2022

വിനീത് ശ്രീനിവാസന്‍ ഷാന്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ ‘ആനന്ദം പരമാനന്ദ’ത്തിലെ ‘അക്കരെ നിക്കണ’ എന്ന ഗാനം പുറത്തിറങ്ങി

വിനീത് ശ്രീനിവാസന്‍ ഷാന്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ ‘ആനന്ദം പരമാനന്ദ’ത്തിലെ ‘അക്കരെ നിക്കണ’ എന്ന ഗാനം പുറത്തിറങ്ങി

സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ആനന്ദം പരമാനന്ദത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണമിട്ട് വിനീത് ശ്രീനിവാസന്‍, പ്രണവം ശശി ...

‘സിബിക്ക് ഇത്രയും ശാന്തനാകാന്‍ എങ്ങനെ കഴിയുന്നു’ കമല്‍. സംവിധായകന്‍ സിബി മലയിലിനെ ശിഷ്യന്മാര്‍ ചേര്‍ന്ന് ആദരിച്ചു

‘സിബിക്ക് ഇത്രയും ശാന്തനാകാന്‍ എങ്ങനെ കഴിയുന്നു’ കമല്‍. സംവിധായകന്‍ സിബി മലയിലിനെ ശിഷ്യന്മാര്‍ ചേര്‍ന്ന് ആദരിച്ചു

മലയാളത്തിന് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച, ഇന്നും സിനിമയില്‍ സജീവമായി നില്‍ക്കുന്ന സംവിധായകന്‍ സിബി മലയിലിനെ ശിഷ്യന്മാര്‍ ആദരിച്ചു. സിനിമയില്‍ നാലു പതിറ്റാണ്ട് പിന്നിടുന്ന വേളയില്‍ സിബി ...

രോഹിണിക്കും ശോഭനയ്ക്കും റഹ്‌മാനോട് പ്രണയമായിരുന്നോ? റഹ്‌മാന്റെ മറുപടി ഇങ്ങനെ…

രോഹിണിക്കും ശോഭനയ്ക്കും റഹ്‌മാനോട് പ്രണയമായിരുന്നോ? റഹ്‌മാന്റെ മറുപടി ഇങ്ങനെ…

മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാള സിനിയില്‍ തൊണ്ണുറുകളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു റഹ്‌മാന്‍. തമിഴിലും തെലുങ്കിലും അഭിനയിച്ച് തുടങ്ങിയപ്പോഴായിരുന്നു മലയാളസിനിമയില്‍ ഒരു ഇടവേള വന്നുചേര്‍ന്നത്. അന്ന് ഏറ്റവും കൂടുതല്‍ ...

ഒരു അഡാറ് ലൗവിനുശേഷം ഔസേപ്പച്ചന്‍ വാളക്കുഴി നിര്‍മ്മിക്കുന്ന 21-ാമത് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്ത്.

ഒരു അഡാറ് ലൗവിനുശേഷം ഔസേപ്പച്ചന്‍ വാളക്കുഴി നിര്‍മ്മിക്കുന്ന 21-ാമത് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്ത്.

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ വാളക്കുഴിയുടെ പുതിയ സിനിമയുടെ പ്രഖ്യാപന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആദ്യ സിനിമയായ 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' ...

ഈസ്റ്റ് കോസ്റ്റ് വിജയന്റെ പുതിയ ചിത്രം ‘കള്ളനും ഭഗവതിയും’. ചിത്രീകരണം നവംബര്‍ 23 ന് ആരംഭിക്കും. ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

ഈസ്റ്റ് കോസ്റ്റ് വിജയന്റെ പുതിയ ചിത്രം ‘കള്ളനും ഭഗവതിയും’. ചിത്രീകരണം നവംബര്‍ 23 ന് ആരംഭിക്കും. ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒരു ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം നിര്‍വ്വിഹക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ കുഞ്ചാക്കോ ബോബന്റെ ...

Video: നഞ്ചിയമ്മയെ ചേര്‍ത്തുനിര്‍ത്തി ദിലീപ്. സിഗ്‌നേച്ചര്‍ സിനിമയിലെ ഗാനം പുറത്തുവിട്ടു.

Video: നഞ്ചിയമ്മയെ ചേര്‍ത്തുനിര്‍ത്തി ദിലീപ്. സിഗ്‌നേച്ചര്‍ സിനിമയിലെ ഗാനം പുറത്തുവിട്ടു.

നാഷണല്‍ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ 'സിഗ്‌നേച്ചര്‍' എന്ന ചിത്രത്തിനുവേണ്ടി പാടിയ 'അട്ടപ്പാടി സോങ്ങ്' നടന്‍ ദിലീപ് പുറത്തു വിട്ടു. ഊര് മൂപ്പന്‍ തങ്കരാജ് മാഷാണ് ഗാനത്തിന്റെ രചനയും ...

1744 വൈറ്റ് ആള്‍ട്ടോ. ട്രെയിലര്‍ പുറത്തിറങ്ങി.

1744 വൈറ്റ് ആള്‍ട്ടോ. ട്രെയിലര്‍ പുറത്തിറങ്ങി.

തിങ്കളാഴ്ച നിശ്ചയത്തിനുശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 1744 വൈറ്റ് ആള്‍ട്ടോ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. കാഞ്ഞങ്ങാട് പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ കഥയും സന്ദര്‍ഭങ്ങളും ഏറെ ...

‘മദനോത്സവ’ത്തിന്റെ ഭാഗമായി ബാബു ആന്റണി

‘മദനോത്സവ’ത്തിന്റെ ഭാഗമായി ബാബു ആന്റണി

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഇന്ന് ബാബു ആന്റണി ജോയിന്‍ ചെയ്തു. ബാബു ആന്റണി അവതരിപ്പിക്കുന്ന ...

കാർത്തി ചിത്രം    ജപ്പാൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

കാർത്തി ചിത്രം   ജപ്പാൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

വിരുമൻ, പൊന്നിയിൻ സെൽവൻ, സർദാർ എന്നീ വിജയചിത്രങ്ങൾക്ക് ശേഷം നടൻ കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ജപ്പാൻ്റെ ചിത്രീകരണം തൂത്തു ക്കുടിയിൽ പുരോഗമിക്കുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ...

കുരുന്നകള്‍ക്ക് സഹായഹസ്തവുമായി ദുല്‍ഖര്‍ സല്‍മാന്‍. ആസ്റ്ററുമായി ചേര്‍ന്ന് ‘വേഫെറേഴ്‌സ് ട്രീ ഓഫ് ലൈഫ്’പദ്ധതിക്ക് തുടക്കം കുറിച്ചു.

കുരുന്നകള്‍ക്ക് സഹായഹസ്തവുമായി ദുല്‍ഖര്‍ സല്‍മാന്‍. ആസ്റ്ററുമായി ചേര്‍ന്ന് ‘വേഫെറേഴ്‌സ് ട്രീ ഓഫ് ലൈഫ്’പദ്ധതിക്ക് തുടക്കം കുറിച്ചു.

ഗുരുതരമായ അസുഖം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകള്‍ക്ക് ലക്ഷങ്ങളുടെ സഹായഹസ്തവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വൃക്ക, കരള്‍, ഹൃദയം ഉള്‍പ്പെടെ ഗുരുതര രോഗം ബാധിച്ച് സര്‍ജറിക്ക് ബുദ്ധിമുട്ടുന്ന ...

Page 5 of 10 1 4 5 6 10
error: Content is protected !!