Month: November 2022

‘ഷെഫീക്കിന്റെ സന്തോഷം’ നവംബര്‍ 25 ന് തീയേറ്ററുകളിലെത്തും. ടീസര്‍ ഇന്ന് വൈകിട്ട് 7 ന് റിലീസ് ചെയ്യും

‘ഷെഫീക്കിന്റെ സന്തോഷം’ നവംബര്‍ 25 ന് തീയേറ്ററുകളിലെത്തും. ടീസര്‍ ഇന്ന് വൈകിട്ട് 7 ന് റിലീസ് ചെയ്യും

മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രം നവംബര്‍ 25 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നിലവില്‍ ചിത്രത്തിന്റെ എല്ലാ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് ...

ഛായാഗ്രാഹകന്‍ പപ്പു ഓര്‍മ്മയായി. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍

ഛായാഗ്രാഹകന്‍ പപ്പു ഓര്‍മ്മയായി. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍

പ്രശസ്ത ഛായാഗ്രാഹകന്‍ പപ്പു അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 46 വയസ്സായിരുന്നു. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും. പ്രശസ്ത ഛായാഗ്രാഹകന്‍ രാജീവ് രവിയുടെ ...

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ബോളിവുഡിലേയ്ക്ക്. നായകന്‍ ഷാഹിദ് കപൂര്‍.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ബോളിവുഡിലേയ്ക്ക്. നായകന്‍ ഷാഹിദ് കപൂര്‍.

നിവിന്‍ പോളി നായകനായി എത്തിയ 'സാറ്റര്‍ഡേ നൈറ്റി'ന് ശേഷം ബോളിവുഡ് ചിത്രവുമായി റോഷന്‍ ആന്‍ഡ്രൂസ്. സംവിധായകരായ പ്രിയദര്‍ശന്‍, ജീത്തു ജോസഫ് തുടങ്ങിയവര്‍ക്ക് ശേഷം ബോളിവുഡില്‍ എത്തുന്ന സംവിധായകന്‍ ...

‘എങ്കിലും ചന്ദ്രികേ’- ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സുരാജും ബേസിലും സൈജുവും നിരഞ്ജനയും തന്‍വിറാമും

‘എങ്കിലും ചന്ദ്രികേ’- ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സുരാജും ബേസിലും സൈജുവും നിരഞ്ജനയും തന്‍വിറാമും

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബു നിര്‍മിച്ച് നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എങ്കിലും ചന്ദ്രികേ. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ...

പൃഥ്വിരാജ്-ആസിഫ് അലി-ഷാജി കൈലാസ് ചിത്രം കാപ്പ ഡിസംബര്‍ 22ന് 

പൃഥ്വിരാജ്-ആസിഫ് അലി-ഷാജി കൈലാസ് ചിത്രം കാപ്പ ഡിസംബര്‍ 22ന് 

പൃഥ്വിരാജും ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പായുടെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ ...

കുടുംബ സദസ്സുകള്‍ക്ക് വീണ്ടുമൊരു പോലീസ് സ്റ്റോറിയുമായി ‘കാക്കിപ്പട’. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കുടുംബ സദസ്സുകള്‍ക്ക് വീണ്ടുമൊരു പോലീസ് സ്റ്റോറിയുമായി ‘കാക്കിപ്പട’. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. 'കാക്കിപ്പട' സമകാലീന സംഭവങ്ങളുമായി വളരെ ...

മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി തമിഴ് താരം ജ്യോതിക മലയാളത്തിലേക്ക് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതല്‍. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. നിറപുഞ്ചിരിയോടെ ...

‘ഉടന്‍ വിവാഹിതരാകുന്നു’- പുതിയ സിനിമാപ്രഖ്യാപനവുമായി ബേസില്‍ ജോസഫ്

‘ഉടന്‍ വിവാഹിതരാകുന്നു’- പുതിയ സിനിമാപ്രഖ്യാപനവുമായി ബേസില്‍ ജോസഫ്

തീര്‍ത്തും വ്യത്യസ്തമായ സിനിമാപ്രഖ്യാപനവുമായാണ് ഇത്തവണ ബേസില്‍ ജോസഫ് എത്തിയിരിക്കുന്നത്. ഉടന്‍ വിവാഹിതരാകുന്നു എന്ന വിവാഹ പത്രപരസ്യം പങ്കുവച്ചിരിക്കുകയാണ് ബേസില്‍ ജോസഫ്. നിരഞ്ജന അനൂപ് ചന്ദ്രിക രവീന്ദ്രനായും അഭിറാം ...

മഞ്ചിമ-ഗൗതം വിവാഹം നവംബര്‍ 28 ന്?

മഞ്ചിമ-ഗൗതം വിവാഹം നവംബര്‍ 28 ന്?

തമിഴിലെ ശ്രദ്ധേയനായ നടന്‍ ഗൗതമും മലയാളി നടിയായ മഞ്ചിമയുമായുള്ള വിവാഹം നവംബര്‍ 28 ന് ചെന്നൈയില്‍ നടക്കും. 80 കളിലെ താരമായിരുന്ന കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം. മണിരത്നത്തിന്റെ ...

‘ജസരി’ ഭാഷയിലെ ആദ്യ ഗാനവുമായി ഫ്‌ളഷ്

‘ജസരി’ ഭാഷയിലെ ആദ്യ ഗാനവുമായി ഫ്‌ളഷ്

ലക്ഷദ്വീപിലെ വായ്‌മൊഴി ഭാഷയായ 'ജസരി' ഭാഷയില്‍ ഒരുങ്ങിയ ആദ്യഗാനം റിലീസായി. ഐഷ സുല്‍ത്താന ഒരുക്കിയ ഫ്‌ളഷിലൂടെയാണ് ആദ്യമായി ജസരി ഭാഷയില്‍ ഒരു ഗാനം പുറത്തിറങ്ങുന്നത്. ലക്ഷദ്വീപിലെ തനത് ...

Page 6 of 10 1 5 6 7 10
error: Content is protected !!