താരങ്ങള്‍ക്കൊപ്പം കാന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ മെഗാ ഈവന്റില്‍ പങ്കെടുക്കാന്‍ പ്രേക്ഷകര്‍ക്കും അവസരം.
കാനന്‍ ചാനല്‍ മീഡിയ സംഘടിപ്പിക്കുന്ന കാന്‍ ഷോര്‍ട്ട് ഫിലിം മെഗാ ഈവന്റില്‍ പങ്കെടുക്കാന്‍ പ്രേക്ഷകര്‍ക്കും അവസരം ഒരുങ്ങുന്നു. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കം മലയാളസിനിമയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന അവാര്‍ഡ് ...