ഭാവന നായികയാകുന്ന ഷാജി കൈലാസ് ചിത്രം – ഹണ്ട്. ഷൂട്ടിംഗ് ഡിസംബര്‍ 26 ന് പാലക്കാട് ആരംഭിക്കും
ഭാവനയെ നായികയാക്കി ഷാജികൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ 26 ന് പാലക്കാട് ആരംഭിക്കും. ചിന്താമണി കൊലക്കേസിനുശേഷം ഭാവന അഭിനയിക്കുന്ന ഷാജികൈലാസ് ...