കൊച്ചുപ്രേമന് അന്തരിച്ചു
പ്രശസ്ത നടന് കൊച്ചുപ്രേമന് അന്തരിച്ചു. 67 വയസ്സായിരുന്നു. ഷുഗര്‍നില ക്രമാതീതമായി താഴ്ന്നതിനെത്തുടര്‍ന്ന് വീട്ടിനടുത്തുള്ള എസ്.കെ. ഹോസ്പിറ്റലില്‍ എത്തിച്ചു. അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്താനുള്ള ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ വിജയിച്ചില്ല. ഒരുമണിക്കൂര്‍ ...