പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേയ്ക്ക്. ഇത്തവണ അക്ഷയ് കുമാറിനൊപ്പം
പൃഥ്വിരാജ് വീണ്ടും ഹിന്ദിചിത്രത്തില്‍ അഭിനയിക്കുന്നു. ഇത്തവണ അക്ഷയ് കുമാറിനൊപ്പമാണ് പൃഥ്വി സ്ക്രീന്‍സ്പെയിസ് പങ്കിടുന്നത്. ബഡെ മിയാന്‍ ഛോട്ടെ മിയാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. കബീര്‍ എന്ന കഥാപാത്രത്തെയാണ് ...