ട്രാവല്‍ മൂവി ‘ഉത്തോപ്പിന്റെ യാത്ര’യുടെ ടൈറ്റില്‍ പോസ്റ്റര്‍. ചിത്രകരണം ഡിസംബര്‍ 10ന് ആരംഭിക്കും
എസ്.എം.ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാമുദീന്‍ നാസര്‍ സംവിധാനം ചെയ്യുന്ന 'ഉത്തോപ്പിന്റെ യാത്ര'യുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. റിയാന്‍ പത്താന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ മീര പിള്ളയാണ് ...