പൃഥ്വിരാജ് – ആസിഫ് അലി – ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രെയിലര്‍ പുറത്ത്
പൃഥ്വിരാജും ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന കാപ്പയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22നാണ് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തുന്നത്. സരിഗമയും തീയറ്റര്‍ ഓഫ് ഡ്രീംസും ...