റസൂല്‍ പൂക്കുട്ടിക്ക് വിശ്രമം നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍. ‘ഒറ്റ’യുടെ ഷെഡ്യൂള്‍ വീണ്ടും നീട്ടി
ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന 'ഒറ്റ'യുടെ ഷെഡ്യൂള്‍ ജനുവരി 6 ലേയ്ക്ക് നീട്ടി. ഡിസംബര്‍ 18 ന് തുടങ്ങാനിരുന്നതായിരുന്നു. ഡോക്ടര്‍മാര്‍ റസൂല്‍ ...