Film Critics Award: ഫിലിം ക്രിറ്റിക്‌സ് അവാര്‍ഡ് വിതരണം ചെയ്തു
45-ാമത് ഫിലിം ക്രിറ്റിക്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. എറണാകുളം ദര്‍ബാര്‍ ഹാളിലാണ് പുരസ്‌കാരവിതരണ ചടങ്ങ് നടന്നത്. സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌ന പുരസ്‌കാരം സംവിധായകന്‍ ജോഷി പ്രൊഫ. ...