രഞ്ജിത്ത്, ആ കൂക്കുവിളികള്‍ക്ക് നിങ്ങള്‍ അര്‍ഹനാണിപ്പോള്‍
രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനവേദിയില്‍ രഞ്ജിത്ത് നടത്തിയ വാക്‌ധോരണികള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. കൂവി തെളിയട്ടെ, കൂവല്‍ പുത്തരിയല്ല, എസ്.എഫ്.ഐയില്‍ തുടങ്ങിയതാണ് ജീവിതം, എന്നൊക്കെയുള്ള ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകള്‍. ചെവികൊടുക്കാതെ ...