RDX ഡിസംബര്‍ 15 ന് ആരംഭിക്കും. ആന്റണി പെപ്പെയും ലാലും ആദ്യ ദിവസംമുതല്‍
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍.ഡി.എക്‌സിന്റെ ചിത്രീകരണം ഡിസംബര്‍ 15 ന് കൊടുങ്ങല്ലൂരില്‍ ആരംഭിക്കും. ആന്റണി വര്‍ഗീസും ഷെയ്ന്‍ നിഗവും നീരജ് മാധവുമാണ് ചിത്രത്തിലെ കേന്ദ്ര ...