പൃഥ്വിരാജിനെയും ഉണ്ണിമുകുന്ദനെയും വെറുതെ വിട്ടേക്കൂ… ഗുരുവായൂരപ്പനും അയ്യപ്പനും ഈശോയുമൊന്നും ആരുടെയും സ്വകാര്യസ്വത്തല്ല.
കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജും ബേസില്‍ ജോസഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായത്. തൊട്ടുപിന്നാലെ പൃഥ്വിരാജിനെതിരെ നിശിത വിമര്‍ശനവുമായി ചിലരെത്തി. ...