‘കൈയടികള്‍ക്ക് നടുവില്‍ നില്ക്കുമ്പോള് മനസിലാക്കണം, നമ്മളൊന്നും ആരുടേയും ഒന്നുമല്ലെന്ന്’. മഞ്ജുവിന്റെ ‘ആയിഷ’ ട്രെയിലര്‍ പുറത്ത്. ചിത്രം ജനുവരി 20 ന് തീയേറ്ററുകളിലേയ്ക്ക്
മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ആയിഷയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ തന്നെയാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കലാണ് സംവിധായകന്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ...